Skip to main content

Featured

കുമ്മാട്ടി

  🎬 കുമ്മാട്ടി 🎥 Dir - G അരവിന്ദ് മുത്തശ്ശി കഥയിലെ കുമ്മാട്ടി. കുമ്മാട്ടി.... കുമ്മാട്ടി.... കുമ്മാട്ടി... കുമ്മാട്ടി... കുമ്മാട്ടി വസന്തം പോലെ വര്‍ഷത്തിലൊരിക്കല്‍ കുമ്മാട്ടി കുഗ്രാമത്തിലെക്ക് വരുന്നു. അരമണി കിലുക്കി,വെപ്പു താടി വെച്ച്, മൃഗങ്ങളുടെ മുഖരൂപങ്ങല്‍ കെട്ടി ഞാത്തിയ തണ്ട് ചുമലില്‍ വെച്ച്, തുന്നികൂട്ടിയ മാറാപ്പുമായി, കൈയിലെ വാളും കിലുക്കി, നാടുണര്‍ത്തുന്ന പാട്ടുറക്കെ പാടി , നൃത്ത ചുവടുകളോടെ വേരുനൂ. അവിടത്തെ വിശ്വാസങ്ങളിലും മുത്തശ്ശിക്കഥകളിലും കുമ്മാട്ടി യെ കുറിച്ച് കേട്ടറിഞ്ഞത്ത് കുട്ടികൾക്ക് കുമ്മാട്ടിയെ കണ്ടോപോൾ പേടി തോന്നി.   അരികിലേക്ക് പോകാൻ ഭയം അയ്ത് കൊണ്ട് ദൂരെ നിന്ന് കുമ്മാട്ടി യുടെ ചേഷ്ടകകൾ അവർ നോക്കി കാണുന്നു. രാത്രിയ്യിൽ ആലിൻ തറയിൽ കിടന്നുറങ്ങുകയും പകൽ ഉറക്കെ പാട്ടുകൾ പാടുകയും കുമ്മാട്ടി ചെയ്യുന്നുണ്ട്. കൊയ്ത്ത് കഴിഞ്ഞു. വരണ്ടുണങ്ങിയ ഗ്രാമത്തില്‍ നിന്നും കുമ്മാട്ടി പോവും മുമ്പ് ഒരു ചെപ്പടിവിദ്യ കുട്ടികള്ക്ക് കാണിച്ച് കൊടുകുണ്ട് തുടർന് നടക്കുന്ന സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം. സമതലങ്ങളും മലയടിവാരങ്ങളും വൃക്ഷച്ചുവടുകളും കുളങ്ങളുമൊക്കെ മനോഹരമായി ക്യാമറയിൽ ഓ...

Winter Sleep Movie Review

 Winter Sleep(2014)


🎥Director : Nuri Bilge Ceylan

🎀Genres : #Drama 

ഭാഷ : ടർക്കിഷ്


തുര്‍ക്കിയിലെ മലനിരകളില്‍ ഭാര്യക്കും സഹോദരിക്കുമൊപ്പം ഹോട്ടല്‍ നടത്തുന്ന ഐദിന്റെ കഥയാണ്  "Winter Sleep".


Cappadocia പ്രദേശത്ത്  താമസിക്കുന്നവരിൽ വെച്ച് കൂടുതൽ അറിവും സമ്പനൻമായിരുന്നു ഐഡന .

Turkish തീയേറ്റർ പറ്റി ഗവേഷണം നടത്തി , പ്രാദേശിക പത്രങ്ങ്‌ക്ക് വിവരണവും എഴുതിയും എയ്ഡൻ സമയം ചിലവഴിച്ചത്.


പുറമേ സമാധാനപരമെന്ന് തോന്നുന്ന കുടുംബത്തിനുളളില്‍ പുകയുന്ന പകയുടെ കനലുകള്‍ ഈ ചിത്രം വരച്ചുകാണിക്കുന്നു. 

സാഹിത്യം, പ്രണയം, വിശ്വാസം, ദാരിദ്ര്യം എല്ലാം അതിന്റെ ഏറ്റവും ലളിതമായി രീതിയിൽ അസ്വദ്കരിൽ എത്തിക്കുവാൻ സംവിധായകന് നൂറി ബിൽജെ സെയ്‌ലാന്‍ സാധച്ചിട്ടുണ്ട്.


സിനിമ അവസാനിക്കുമ്പോൾ 

നിഹലിനെ എത്രത്തോളം ഐഡന് ഇഷ്ടപ്പെട്ടിരുന്നു എന്ന് അദ്ദേഹം മനസിലാകുന്നു.

അവള് ഇഷ്ടപ്പെടുന്നില്ലെങ്കിൽ പോലും അവള് ഇല്ലാതെ ജീവിക്കാൻ സാധിക്കില്ല എന്ന് മനസിലാകുന്നു ഐഡന.

 

മനുഷ്യന്റെ വ്യക്തിപരമായ ഉത്തരവാദിത്തത്തെക്കുറിച്ച് ഫ്രഞ്ച് ദാര്‍ശനികനായ സാര്‍ത്ര ഉന്നയിച്ച ചോദ്യങ്ങളാണ് ചിത്രവും ഉയര്‍ത്തുന്നത്. ധാര്‍മികമായ ഉത്തരവാദിത്തം എവിടെ തുടങ്ങുന്നു എവിടെ അവസാനിക്കുന്നു എന്ന ചോദ്യം ഇതില്‍ പ്രധാനമാകുന്നു. 


Comments

Popular Posts