Featured
- Get link
- X
- Other Apps
SooraraiPottru OTT Release
ഇപ്പോഴത്തെ അവസ്ഥയിൽ ഉചിതമായ തീരുമാനം തന്നെയാണോ സുര്യ ഇടുതത് ? .
ഒരു ആരാധകൻ എന്ന നിലയിൽ തീയേറ്റർ റിലീസ് ചെയ്ത് കാണണം എന്നു തന്നെയായിരുന്നു എന്റെയും ആഗ്രഹം പക്ഷേ എന്ന് ?
തീയേറ്റർ തുറന്നാൽ കൂടിയം ജനങ്ങൾ ഇൗ സാഹചര്യത്തിൽ തീയേറ്റർ പോകുവാൻ മടികും . പോവുകയാണെങ്കിൽ തന്നെ ഒരുപാട് വിലകുകൾ ഉണ്ടാകും. അത് സിനിമയുടെ വാണിജ്യംതെ മോശമായി ബാധിക്കും.
ഒരു നിർമാതാവ് എന്ന നിലയിൽ 10 ഒളളം സിനിമകൾ സൂര്യയുടെ നിർമാണ കമ്പനിയായ 2d entertainment ഒരുങ്ങി കഴ്ഞ്ഞിരികുന്നു. ആ സാഹചര്യം കണക്കിലെടുത്ത് കൊണ്ടുതന്നെയാണ് ഇൗ തീരുമാനം.
താരം എന്ന രീതിയിൽ മാത്രം ആൾക്ക് ചിന്തിക്കാൻ സാധിക്കില്ല കാരണം , സുര്യ സിനിമയുടെ നിർമ്മതാവും കൂടിയാണ്.
#SooraraiPottruOnPrime നിന്ന് കിട്ടുന്ന തുകയിൽ നിന്ന് 5 കോടിയോളം രൂപ കൊറോണ തൊഴിലാളികൾകും സിനിമയുടെ പിന്നണി പ്രവത്തകർകും നൽകുന്നതായിരിക്കും എന്ന് സൂര്യ പറഞ്ഞു.
"Every Journey has it's own reason .So lets celebrate the journey as it is."

Comments
Post a Comment