Skip to main content

Featured

കുമ്മാട്ടി

  🎬 കുമ്മാട്ടി 🎥 Dir - G അരവിന്ദ് മുത്തശ്ശി കഥയിലെ കുമ്മാട്ടി. കുമ്മാട്ടി.... കുമ്മാട്ടി.... കുമ്മാട്ടി... കുമ്മാട്ടി... കുമ്മാട്ടി വസന്തം പോലെ വര്‍ഷത്തിലൊരിക്കല്‍ കുമ്മാട്ടി കുഗ്രാമത്തിലെക്ക് വരുന്നു. അരമണി കിലുക്കി,വെപ്പു താടി വെച്ച്, മൃഗങ്ങളുടെ മുഖരൂപങ്ങല്‍ കെട്ടി ഞാത്തിയ തണ്ട് ചുമലില്‍ വെച്ച്, തുന്നികൂട്ടിയ മാറാപ്പുമായി, കൈയിലെ വാളും കിലുക്കി, നാടുണര്‍ത്തുന്ന പാട്ടുറക്കെ പാടി , നൃത്ത ചുവടുകളോടെ വേരുനൂ. അവിടത്തെ വിശ്വാസങ്ങളിലും മുത്തശ്ശിക്കഥകളിലും കുമ്മാട്ടി യെ കുറിച്ച് കേട്ടറിഞ്ഞത്ത് കുട്ടികൾക്ക് കുമ്മാട്ടിയെ കണ്ടോപോൾ പേടി തോന്നി.   അരികിലേക്ക് പോകാൻ ഭയം അയ്ത് കൊണ്ട് ദൂരെ നിന്ന് കുമ്മാട്ടി യുടെ ചേഷ്ടകകൾ അവർ നോക്കി കാണുന്നു. രാത്രിയ്യിൽ ആലിൻ തറയിൽ കിടന്നുറങ്ങുകയും പകൽ ഉറക്കെ പാട്ടുകൾ പാടുകയും കുമ്മാട്ടി ചെയ്യുന്നുണ്ട്. കൊയ്ത്ത് കഴിഞ്ഞു. വരണ്ടുണങ്ങിയ ഗ്രാമത്തില്‍ നിന്നും കുമ്മാട്ടി പോവും മുമ്പ് ഒരു ചെപ്പടിവിദ്യ കുട്ടികള്ക്ക് കാണിച്ച് കൊടുകുണ്ട് തുടർന് നടക്കുന്ന സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം. സമതലങ്ങളും മലയടിവാരങ്ങളും വൃക്ഷച്ചുവടുകളും കുളങ്ങളുമൊക്കെ മനോഹരമായി ക്യാമറയിൽ ഓ...

The Wild Pear Tree




🎥Director : Nuri Bilge Ceylan
🎀Genres : #Drama
🇹🇷ഭാഷ : ടർക്കിഷ്


Graduation  പൂര്‍ത്തിയാക്കി  സ്വന്തം ഗ്രാമമായ Çan  തിരിച്ചെത്തുന്ന സിനാൻ എന്ന ചെറുപ്പക്കാരനും ചുറ്റുമുള്ള കഥാപത്രങ്ങളുമാണ് The Wild Pear Tree എന്ന ചലച്ചിത്രത്തിന്‍റെ ഇതിവൃത്തം. എഴുത്തുകാരനാവാനഗ്രഹിക്കുന്ന സിനാനെ അച്ഛന്‍റെ ചൂതുകളി പ്രാന്ത്  വരുത്തിവെച്ച കടങ്ങൾ മൂലം കുടുംബത്തിനുണ്ടായ  സാമ്പത്തിക ബാധ്യതകള്‍  തകർത്തുകളയുന്നു. നിസ്സാൻ തന്‍റെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള പണം കണ്ടെത്താന്‍ അയാള്‍ പ്രയാസപ്പെടുന്നു.

രാഷ്ട്രീയം, സാഹിത്യം, പ്രണയം, വിശ്വാസം, മൂല്യബോധങ്ങൾ, കുടുംബം എന്നിങ്ങനെ എല്ലാ കാര്യങ്ങളും വളരെ മികച്ച രീതിയിൽ സംവിധായകൻ അവ്‌തരിപിച്ചിരികുനൂ.
മഴയും, വേനലും, മഞ്ഞുമെല്ലാം ഇതില്‍ കഥാപാത്രങ്ങളായെത്തുന്നു. സമൂഹത്തെ ഉള്ളും പുറവും തുറന്ന വിശകലനത്തിലൂടെ  ചിത്രം അടയാളപ്പെടുത്തി തേരുന്നു.

നിരവധി അന്താരാഷ്ട്ര ചലച്ചിത്ര പ്രദര്‍ശനങ്ങളില്‍ പുരസ്കാരങ്ങളും പ്രേക്ഷകപ്രശംസയും ചിത്രം നേടിക്കഴിഞ്ഞു.
സിനിമ പ്രേമി തീർച്ചയായും കണ്ടിരിക്കേണ്ട ഒരു  ചിത്രമാണ്  "The Wild pear Tree"...

Comments

Popular Posts